top of page

Lakshmi married Harikrishnan

കരുതല വാരിയത്ത് പരേതനായ വേണുഗോപാല്‍ - തൃക്കൂര്‍ വാരിയത്ത് അജിത വേണുഗോപാല്‍ ദമ്പതികളുടെ പുത്രി ലക്ഷ്മിയും കവുപ്ര മഠത്തില്‍ വാരിയത്ത് അരവിന്ദാക്ഷന്‍ - സ്വര്‍ണത്ത് തെക്കെ വാരിയത്ത് ജയശ്രി ദമ്പതികളുടെ പുത്രന്‍ ഹരികൃഷ്ണനും തമ്മിലുള്ള വിവാഹം തൃശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ ആഗസ്റ്റ് 26 ന് സമംഗളം നടന്നു.

Best wishes: warriers.org



4 comentarios


ramuewarrier1947
27 ago 2021

Congratulations K V Ranakrishnan Kumaranellore

Me gusta

Vijayan warrier
Vijayan warrier
27 ago 2021

Hearty congratulations and best wishes for a blissful married life. 💐

Me gusta

Ramesh Varier
Ramesh Varier
27 ago 2021

All the best wishes... 😍

Me gusta

Rajendran Cv
Rajendran Cv
27 ago 2021

Congratulations Ammini

best wishes to both lakshmi and Harikrishnan

Me gusta
bottom of page