top of page

Lakshmi kutty Varasyar passed away

Writer: warriers.orgwarriers.org

കരേക്കാട്:പാങ്ങ് പടിഞ്ഞാറേ വാര്യത്ത് പരേതനായ കരുണാകര വാര്യരുടെ ഭാര്യ കരേക്കാട് നമ്പൂതിരിപ്പടിയിലെ ലക്ഷ്മിക്കുട്ടി വാരസ്യാർ (79) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ( 16/12/21 വ്യാഴം ) രാവിലെ 10ന് വീട്ടുവളപ്പിൽ.

മക്കൾ: സുമ, ഗോപിനാഥൻ (സൗദി) ,വിജയകുമാരി, ഹരിദാസൻ, പ്രമോദ് കുമാർ, പ്രദീപ്കുമാർ (മൂവരും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാർ )

മരുമക്കൾ: പരേതനായ മോഹനൻ, ഷീല, പരേതനായ മോഹനൻ, രതി, സബി, ശാരി

ആദരാഞ്ജലികൾ: warriers.org


4 comentários


Ram Mohan
Ram Mohan
19 de dez. de 2021

പ്രണാമം

Curtir

ramuewarrier1947
15 de dez. de 2021

Parethayude Aathmaavinnu Nithyashanthi Nerunnu

Curtir

Sethumadhavan G
15 de dez. de 2021

പ്രണാമം

Curtir

subashwarrier
subashwarrier
15 de dez. de 2021

ആദരാഞ്ജലികൾ....

Curtir
bottom of page