പരേതനായ തിരുവിൽ വാമല ഒക്കത്തു വാരിയത്തു ശ്രീ അച്യുതൻ കുട്ടി വാര്യരുടെ സഹധർമിണി ഇരിങ്ങാലക്കുട അവിട്ടത്തൂർ വാരിയത്തു ശ്രീമതി എ ലക്ഷ്മിക്കുട്ടിവാരസ്യാർ വാർദ്ധക്യസഹജമായ അസുഖം മൂലം 26/11/21 രാത്രി 9.30ന് നിര്യാത യായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. മക്കൾ ഉഷ, ജയശ്രീ, ഉണ്ണികൃഷ്ണൻ. സംസ്കാരം ഇന്ന് 27/11/21 ശനിയാഴ്ച ഉച്ചക്ക് 1 മണിയ്ക്ക് ആദരാഞ്ജലികൾ🙏: warriers.org
top of page
bottom of page
ആദരാഞ്ജലികൾ അർപ്പിക്കുന്നു