top of page

Lakshmana warrier passed away.

ലക്ഷ്മണവാര്യർ (76) വാര്യത്ത് (വീട് ) കണക്കന്നൂർ അന്തരിച്ചു.


സംസ്കാരം 27-11-022 ഞായർ കാലത്ത് 9-മണിക്ക് ഐവർമഠം തിരുവില്വാമല.


ഭാര്യ: വിലാസിനി വാരസ്യാർ ( പെരിങ്ങോട്ടുകര വാര്യം )

മകൾ: ഹേമ, മരുമകൻ: ഹരിഹർ.

ആദരാഞ്ജലികൾ: warriers.org


1 Comment


subashwarrier
subashwarrier
Nov 27, 2022

ആദരാഞ്ജലികൾ...

Like
bottom of page