top of page

L Shyamaladevi,75, Passed away today 28th Oct 2020

Updated: Nov 10, 2020



തിരുവനന്തപുരം പേരൂർക്കട മണ്ണാമ്മൂല ചൈതന്യ ഗാർഡൻസ് 55 ൽ റിട്ടയേർഡ് ഗവ .ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് എൽ .ശ്യാമളാദേവി 28 / 10/ 2020 ൽ നിര്യാതയായി .

ഭർത്താവ് :ശ്രീ .ഗോപിനാഥ വാര്യർ (റിട്ടയേർഡ്. അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ )

(എരുവ പടിഞ്ഞാറേ വാര്യത്ത് ശ്രീ. വാസുദേവ വാര്യർ , മയൂരിയിൽ ശ്രീ. ചക്രപാണി വാര്യർ എന്നിവരുടെ സഹോദരി )

മക്കൾ : ശ്രീമതി ദീപശ്രീ (ഫെഡറൽ ബാങ്ക് ),

ശ്രീ .രാജു ഗോപിനാഥ് (USA )


സംസ്‌കാര ചടങ്ങുകൾ പിന്നീട് .

ആദരാഞ്‌ജലികൾ: warriers.org

390 views0 comments
bottom of page