top of page
Writer's picturewarriers.org

KV RAMA VARIER passed away

കെ.വി. രാമവാര്യർ (87) അന്തരിച്ചു

പൈങ്കുളം കിഴക്കേപ്പാട്ടു വാരിയത്ത് രാമവാര്യർ വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്നലെ ഉച്ചക്ക് 1 മണിക്ക് കോഴിക്കോട്ട് ചാലപ്പുറത്ത് ‘നീഹാര’ത്തിൽ വച്ച് അന്തരിച്ചു.

മാതാപിതാക്കൾ-- പരേതരായ Dr. കുട്ടിക്കൃഷ്ണവാര്യർ, മാധവിവാരസ്യാർ

ഭാര്യ -- ഏലശ്ശേരി വാര്യത്ത് മാധവിവാരസ്യാർ

മക്കൾ -- ജയശങ്കർ (ഗീതം യൂണിവേഴ്സിറ്റി, വിശാഖപട്ടണം) ;

ജയദേവി ( കണ്ണൂർ യൂണിവേഴ്സിറ്റി)

മരുമക്കൾ -- രേഖാവാരിയർ; അനിൽകുമാർ.പി.(ചെട്ടിനാട് സിമിൻറ്)

പേരക്കുട്ടികൾ -- നിഖിൽ, പവിത്ര

സംസ്ക്കാരം 6-ാം തിയ്യതി കാലത്ത് 11 മണിക്ക് കോഴിക്കോട്ട് വച്ച്.

ആദരാഞ്ജലികൾ: warriers.org


1,369 views1 comment

1 comentario


subashwarrier
subashwarrier
06 abr 2023

ആദരാഞ്ജലികൾ...

Me gusta
bottom of page