Kutty Sankara Warrier passed away
- warriers.org

- Aug 16
- 1 min read
ഗുരുവായൂർ മമ്മിയൂർ ശിവം വില്ലയിൽ താമസിക്കുന്ന കോഴിക്കോട് ചാത്തമംഗലം ഉള്ളാട്ടിൽ കുട്ടി ശങ്കര വാരിയർ 81 വയസ്സ് നിര്യാതനായി.
ഭാര്യ: കുറ്റ്യാടി മരുതോങ്കര വടക്കേ വാരിയത്ത് സുഭദ്ര. മക്കൾ : രജനി, രേഖ, രശ്മി.
മരുമക്കൾ: പ്രദീപ്, ആനന്ദകൃഷ്ണൻ,
പേരക്കുട്ടികൾ സുകന്യ, ഹരിശങ്കർ, ശിവാനി, ആതിര, അഖിൽ.
സംസ്കാരം വൈകുന്നേരം 6 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.
ശിവം വില്ലയിൽ നിന്ന് വൈകുന്നേരം 4 മണിക്ക് ഐവർമഠത്തിലേക്ക് കൊണ്ടുപോകും🙏
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ....