സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മായന്നൂർപുത്തൻ വാരിയത്ത് അച്യത വാരിയർ പത്നി കുഞ്ഞു ലക്ഷ്മി വാരസ്യാർ നിര്യാതയായി (18-12-2022). സഹോദരൻ : മുരളീധരൻ
മക്കൾ:
വിമുക്ത ഭടൻ ശ്രീകുമാരൻ , രാജൻ
മരുമക്കൾ : ബേബി ,സുധ. പേരക്കുട്ടികൾ : സന്ധ്യ. ശ്രീജ, ദീപ,ദിവ്യ
സംസ്കാരം നാളെ 10 AM ഐവർമഠം സ്മശാനത്തിൽ .
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...