top of page

Kunjan Warrier passed away

അടക്കാപുത്തുർ ഹൈസ്‌കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ച പറളി കിണാവല്ലൂർ തേക്കിനിയേടത്ത് വാരിയത്ത് കുഞ്ഞൻവാരിയർ(88) കുട്ടനെല്ലൂരിലെ വസതിയിൽ വച്ച് ഇന്ന് രാവിലെ 7.30ന് അന്തരിച്ചു.


മക്കൾ : ഇന്ദിര, രാമദാസ്, പദ്മജ, കൃഷ്ണകുമാർ.


മരുമക്കൾ : ഡോ. കെ വി രാഘവൻ, ഗീത, ജയകൃഷ്ണൻ, ജ്യോതി


ശവസംസ്‌കാരകർമ്മം ഇന്ന്ഉച്ചക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

ആദരാഞ്ജലികൾ: warriers.org


Thiruvazhiyodu thekkiniedathu Kunjan Warrier (88) (Retd Head Master (Adakkaputhur High School)) passed away today (27-06-2021) morning at 7.30 at his son's residence, at kuttanellur, Thrissur.

Wife: Late Padma, (Painkulath Kizhakkepatt Variam)

Children: Indira (Salem),Ramdas (Ottapalam),Padmaja (Mannarkad) ,Krishnakumar (Thrissur)

Sons- in-law: Dr K V Raghavan, Jayakrishnan

Daughters in law:Geetha, Jyothi

May his atma attains moksha: warriers.org



1,855 views6 comments

6 Comments


thankamkdas
Jun 27, 2021

ആദരാജ്ഞലികൾ 🙏

Like

ആദരാഞ്ജലികൾ, ഓം ശാന്തി 🙏

Like

nandan govindan
nandan govindan
Jun 27, 2021

ഈശ്വര!: മാർഗ്ഗദീപമായിക്കൊണ്ട് അനശ്വരനായി!!

Like

A N Sreekumar
Jun 27, 2021

കുഞ്ഞമ്മാമന് പ്രണാമം

Like

subashwarrier
subashwarrier
Jun 27, 2021

ആദരാഞ്ജലികൾ....

Like
bottom of page