top of page

Kunhirama Warrier passed away

Updated: Jun 22, 2021

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാൾ ആയി റിട്ടയർ ചെയ്ത സി കുഞ്ഞിരാമവാരിയർ ,86 , (കാർത്തിക, വെള്ളിമാടുകുന്ന്, കോഴിക്കോട്) ഇന്ന് (21-06-2021)അന്തരിച്ചു. ചിൻമയാമിഷന്റെ സജീവ പ്രവർത്തകനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നു.

ഭാര്യ: പരേതയായ സരസ്വതി ടീച്ചർ(കുമരമംഗലത്ത് വാരിയം )


മക്കൾ: സുധ( ടീച്ചർ ), ഹരികുമാ ർ(SBI), ബിന്ദു(KSFE)


സഹോദരങ്ങൾ: മാധവവാരിയർ (ചെറുപ്പൊയിൽ ), ഭാരതി വാരസ്യാർ (ജാതിയൂർ ),പരേതരായ അച്ചുതവാരിയർ (വാഴയിൽ ). കുട്ടിശങ്കരവാരിയർ (ചെറുപ്പൊയിൽ ), ലക്ഷ്മി കുട്ടി വാരസ്യാർ (കോക്കാട്).


ആദരാഞ്ജലികൾ: warriers.org



1,206 views1 comment

1 Comment


subashwarrier
subashwarrier
Jun 21, 2021

ആദരാഞ്ജലികൾ....

Like
bottom of page