top of page
Writer's picturewarriers.org

Kumudam Varasyar passed away

ഗുരുവായൂർ : പരേതനായ ഗുരുവായൂർ വടക്കേപ്പാട്ട് വാരിയത്ത് അച്യുതവാരിയർ പത്നി കുമരനെല്ലൂർ പടിഞ്ഞാറെ വാരിയത്ത് കുമുദം വാരസ്യാർ (77) നിര്യാതയായി. മക്കൾ : കൃഷ്ണകുമാർ (മണി ), രഘുനന്ദൻ,ഉമാദേവി. മരുമക്കൾ :ലേഖ, രാധ, രാജേഷ്. സംസ്കാരം ഇന്ന് വൈകുന്നേരം പാമ്പാടി ഐവർ മഠത്തിൽ.

ആദരാഞ്ജലികൾ: warriers.org


1,331 views1 comment

1 Comment


ramuewarrier1947
Nov 06, 2021

Aadaraajalikal K V Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

Like
bottom of page