top of page

Krishnaprasad passed away.

കാങ്കോൽ: എരമം കുറ്റൂർ കൃഷി ഓഫിസർ മാ ത്തിൽ വടവന്തൂരിലെ ടി .കൃഷ്ണപ്രസാദ് (51) അന്തരിച്ചു. സംസ്കാരം നടത്തി.

പരേതനായ വെള്ളിക്കുന്ന ത്തില്ലത്തു നാരായണൻ നമ്പൂതിരിയുടെയും സു ഭദ്ര വാരസ്യാരുടെയും മകനാണ്. ഭാര്യ: നിത്യ (കൊച്ചി). മകൻ: തന്മ യ് കൃഷ്ണ.

സഹോദര ങ്ങൾ: ടി.ശിവശങ്കരൻ, ടി .ഹരിനാരായണൻ, ടി.വി ജയശ്രീ.

ആദരാഞ്ജലികൾ 🙏: WARRIERS.org


ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page