top of page

Krishnakumari passed away

തൃശൂർ രാഷ്ട്രദീപിക റോഡിൽ ഹരിശ്രീ ഫ്ലാറ്റിൽ താമസം കരുതല വാരിയത്ത് കൃഷ്ണകുമാരി (70), ഇന്ന് (27-06-2021)എലൈറ്റ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി.

ഭർത്താവ്: കണ്ണംകുളങ്ങര വാരിയത്ത് കൃഷ്ണ വാരിയർ.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.


ആദരാഞ്ജലികൾ: warriers.org



1,310 views2 comments
bottom of page