top of page

Krishnadas passed away


മലപ്പുറം ജില്ല കാടഞ്ചേരി പാതിരപ്പുള്ളി വാര്യം കൃഷ്ണദാസ് തിരുവനന്തപുരത്ത് ഇന്നു (1.7.2025) നിര്യാതനായി. 68 വയസ്സായിരുന്നു. പൊന്നാനി തൃക്കാവ് ക്ഷേത്രം റിട്ടയേഡ് ജീവനക്കാരനായിരുന്നു.


ഭാര്യ :പൊന്നാനി എ വി ഹൈസ്ക്കൂൾ റിട്ടയേഡ് അദ്ധ്യാപിക ബേബി വിനോദിനി.


മക്കൾ : ഡോ അജിത്ത് (ബാംഗ്ളൂർ) അഞ്ജന (തിരുവനന്തപുരം).


മരുമക്കൾ: ആർഷ, അഭിരാം.

സഹോദരങ്ങൾ : വിജയരാഘവൻ, ശോഭ, സുധ.


സംസ്ക്കാരം നാളെ (2.7.2025) പാതിരപുള്ളി വാര്യം വളപ്പിൽ.


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


Beyond the Power of sword and fire,

beyond the Power of waters and winds,

the spirit is everlasting omnipresent;

the spirit that is in all is immortal in them all;

never changing never moving ever one:

(Bhagavat Geetha)

MAY THE SOUL OF DASAN ATTAIN MOKSHA🙏OHM SHANTI SHANTI 🙏

Like
bottom of page