ആലുവ മാറമ്പിള്ളി ശ്രീനിലയത്തിൽ ശ്രീ കൃഷ്ണ വാര്യർ (92 വയസ്സ്. കുട്ടപ്പൻ, മണർകാട് വാര്യം ) ഇന്ന് രാവിലെ വാർദ്ധക്യസഹജമായ അസുഖം മൂലം വിഷ്ണു പാദം പൂകി.
ഭാര്യ: പരേതയായ സരസ്വതി (ഇരവി പുരത്തു വാര്യം, തിരുവൈരാണിക്കുളം )
മക്കൾ :രാധാദേവി, രാജീവ് , ലത.
മരുമക്കൾ : പരേതനായ ഹരിഹരൻ, കൃഷ്ണ കുമാരി, കൃഷ്ണ കുമാർ.
സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടു വളപ്പിൽ.
പ്രണാമം 🙏 : warriers.org

ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ...