top of page

Krishna Warrier (mani) passed away

കോട്ടയം മറിയപ്പള്ളി ഉഷാഭവനിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ എസ്.കൃഷ്ണ വാര്യർ (മണി - 87 വയസ്സ്) ഇന്ന് വെളുപ്പിന് സ്വവസതിയിൽ നിര്യാതനായ വിവരം ദു:ഖപൂർവ്വം അറിയിക്കുന്നു.


ഭാര്യ- രുഗ്മിണി ദേവി (മണി)

മക്കൾ- ഉഷ, സന്തോഷ് , സന്ധ്യ

മരുമക്കൾ - രാധാകൃഷ്ണൻ .R , ശ്രീലക്ഷ്മി.C, വേണുഗോപാൽ.P

ആദരാഞ്ജലികൾ: warriers.org


S. Krishna Warier, 87, Rtd Head Master of Kottayam Mariyappally Usha Bahavan passed away on 07-1-2022 at 6 AM at his house.


Wife : Rukmini Devi

Son: Santhosh

Daughters : Usha, Sandhya

Son in Laws : Radhakrishnan & Venugopal

Daughter in law : Sreelakshmi

സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് സ്വ വസതിയോടു ചേർന്ന സ്ഥലത്ത്



1,008 views1 comment

1 opmerking


subashwarrier
subashwarrier
07 jan. 2022

ആദരാഞ്ജലികൾ....

Like
bottom of page