top of page
Writer's picturewarriers.org

Krishna Varier passed away

നടവരമ്പ്: തൃപ്പയ്യ വാരിയത്ത് കൃഷ്ണവാരിയർ (93) നിര്യാതനായി.ഭാര്യ: പരേതയായ രാപ്പാൾ വാരിയത്ത് കൊച്ചു കുട്ടി വാരസ്യാർ.മക്കൾ: ശ്രീദേവി, വസന്ത ,സുമ, കൃഷ്ണകുമാർ .മരുമക്കൾ: ഹർഷവർദ്ധനൻ , Late അച്ചുത കുമാർ, രാജൻ, മഞ്ചു . സംസ്കാരം വ്യാഴാഴ്ച (30.12.2021) രാവിലെ 10 ന് നടവരമ്പ് വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ: warriers.org


1,131 views1 comment

1 Comment


Ram Mohan
Ram Mohan
Jan 01, 2022

Adaranjalikal

Like
bottom of page