top of page
Writer's picturewarriers.org

Komalam Varasyar (69) passed away

പിരായിരി അയ്യപ്പൻകാവു് പുത്തൻ വാര്യത്ത് ശ്രീ സുന്ദരേശൻ വാര്യരുടെ സഹധർമ്മിണി കീഴൂർ കിഴക്കേ വാര്യത്ത് കോമള വാരസ്യാർ വയസ്സ് 69. ഇന്ന് കാലത്ത് 2-10 ന് അന്തരിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച രാവിലെ 10.30 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടത്തുന്നതാണ്.മക്കൾ: മനോജ് (ബാംഗളൂർ) മധു (കുവൈറ്റ്) മീര (യുഎസ്സ്) മരുമക്കൾ: പരേതയായ ബേബി., ശ്രീജ, സതീശ് -സഹോദരങ്ങൾ - പരേതനായ മുരളീധരൻ, ഉണ്ണികൃഷ്ണൻ, രമ രാഘവൻ. ആദരാഞ്ജലികൾ: warriers.org



4 views0 comments

Comments


bottom of page