top of page

Kochumadhavi Varasyar passed away

പരേതനായ പുലാക്കാട്ട് വാരിയത്തു കുഞ്ഞുകുട്ടൻ വാരിയരുടെ പത്നി ആറ്റൂർ (north) വടക്കുംമുറി വാരിയത്തു കൊച്ചുമാധവി വാരസ്യാർ (93) ഇന്നു പുലർച്ചെ നിര്യാതയായി.

മക്കൾ :

രാജേന്ദ്ര വരിയർ,

അമ്മു,

രവീന്ദ്രൻ വരിയർ,

രുഗ്മിണി

ഹരിന്ദ്രൻ വാരിയർ

ശശി വാരിയർ

മരുമക്കൾ :

ഭാസ്കര വരിയർ

ലക്ഷ്മിക്കുട്ടി വാരസ്യാർ

ശശി കുമാർ

പാർവതി

സീത

അജിത

സംസ്കാരം :

ഇന്നു (15-11-2021) ഉച്ചയ്ക്കു

3.30 ന്ന്‌ വീട്ടുവളപ്പിൽ നടക്കും.

ആദരാഞ്ജലികൾ: warriers.org



1,400 views3 comments

3 komentáře


Ram Mohan
Ram Mohan
24. 11. 2021

ആദരാഞ്ജലികൾ അർപ്പിക്കുന്നു

To se mi líbí

ramuewarrier1947
15. 11. 2021

Aadaraajalikal May her soul rest in piece K V Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

To se mi líbí

subashwarrier
subashwarrier
15. 11. 2021

ആദരാഞ്ജലികൾ....

To se mi líbí
bottom of page