top of page

Kochumadhavi Varasyar celebrated 80th Birthday

R. V. Kochumadhavi, Rappal Varem (w. o. Late Shri. K. V. Ramankutty Warrier) celebrated her 80th birthday with family and friends at Seawoods, New Bombay on 13th July 2025.

Children:  Mini, Manoj, Vinod, Vanaja

Sons-in-law: Kunhukuttan, Rajendran

Daughters-in-law: Vilasini, Tulasi

Grand children: Kiran, Haritha, Pranav, Ayushi


Congratulations & best wishes: warriers.org

രാപ്പാൾ വാരിയത്ത് കൊച്ചുമാധവി

(പരേതനായ കിഴുത്താനി വാരിയത്ത് രാമൻകുട്ടി വാരിയരുടെ സഹധർമിണി) യുടെ എൺപതാം പിറന്നാൾ കുടുംബക്കാരുടെയും  കൂട്ടുകാരുടെയും കൂടെ Sunday July 13-ാം തീയതി Seawoods ഇൽ വച്ച് ആഘോഷിച്ചു.


മക്കൾ : മിനി, മനോജ്‌, വിനോദ്, വനജ

മരുമക്കൾ: കുഞ്ഞുകുട്ടൻ, രാജേന്ദ്രൻ, വിലാസിനി, തുളസി

കൊച്ചു മക്കൾ : കിരൺ, ഹരിത,  പ്രണവ്, ആയുഷി


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org





bottom of page