top of page

Kochukutty Varasyar passed away

ആർ.വി. കൊച്ചു കുട്ടി വാരസ്യാർ നിര്യാതയായി. നടവരമ്പ് : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപിക രാപ്പാൾ വാരിയത്ത് കൊച്ചു കുട്ടി വാരസ്യാർ (88) അന്തരിച്ചു. ഭർത്താവ്: തൃപ്പയ്യ വാരിയത്ത് കൃഷ്ണവാരിയർ. മക്കൾ: ശ്രീദേവി, വസന്ത, സുമ, കൃഷ്ണകുമാർ (കുട്ടൻ). മരുമക്കൾ : ഹർഷവർദ്ധനൻ, Late അക്ഷിത കുമാർ, രാജൻ, മജ്ജു.

ആദരാഞ്ജലികൾ: warriers.org



1,223 views1 comment

1 Comment


Divakaran VArier
Divakaran VArier
Aug 07, 2021

ആദരാഞ്ജലികൾ

Like
bottom of page