കീഴ്ത്താണി വാരിയത്ത് കൊച്ചമ്മിണി വാരസ്യാർ (90) ഇന്ന്, 24-12-2020 ഉച്ചക്ക് ഒരു മണിക്ക് രാപ്പാളിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു. ഭർത്താവ് രാപ്പാൾ വാരിയത്ത് പരേതനായ അപ്പുകുട്ട വാരിയർ. മക്കൾ: ചന്ദ്രിക, രവിന്ദ്രൻ , ഹരിദാസ് , പ്രസാദ്, ലത . മരുമക്കൾ: വേണുഗോപാലൻ, ജയശ്രീ, ലളിത, ജയശ്രീ , പരേതനായ വേണുകുമാർ . ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 5.30 ന് വീട്ടുവളപ്പിൽ . ആദരാഞ്ജലികൾ: warriers.org
top of page
bottom of page
Comentários