top of page

Keshavan Unni passed away

തിരുവേഗപ്പുറ മാരായമംഗലത്തു വാരിയത്തു കേശവൻ ഉണ്ണി( Ex Air- force) 80 വയസ്സ് ഇന്ന് രാവിലെ ആറു മണിക്ക് ബാംഗ്ലൂരിൽ ഉള്ള വസതിയിൽ വച്ചു അന്തരിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

ഭാര്യ : ഇരിഞ്ഞാലക്കുട തെക്കേവാര്യത്തു നിർമല വാരസ്യർ

മക്കൾ: സന്തോഷ്‌, സായൂജ്

മരുമക്കൾ: Dr. ജ്യോൽസ്ന, പ്രിയ B

ചെറുമക്കൾ: തപസ്യ, ശ്ലോക.

സംസ്ക്കാരം നാളെ (12/06/25) ന് ബാംഗ്ലൂർ കൽപള്ളി ക്രീമേട്ടോറിയ ത്തിൽ 9-10 നും ഇടയിൽ.

Contact numbers:

Santhosh: 9845308668

Sayooj: 9845600476


ആദരാഞ്ജലികൾ 🙏: warriers.org



1 comentario


subashwarrier
subashwarrier
6 days ago

ആദരാഞ്ജലികൾ....

Me gusta
bottom of page