"Kazhakam" - New Book by Giri B Warrier
ഗിരി ബി വാരിയരുടെ പുതിയ കഥാസമാഹാരമായ "കഴകം" തൃശ്ശൂർ കേരളസാഹിത്യഅക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു. ആമസോൺ വഴിയാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
ഗിരി തൃശ്ശൂർ തൈക്കാട്ടുശ്ശേരി ത്രൈലോക്യമംഗലത്ത് വാരിയത്ത് പരേതയായ അമ്മിണി വാരസ്യാരുടെയും കണ്ണൂർ മൊറാഴ വടക്കേ വാരിയത്ത് ഭാസ്കരവാര്യരുടെയും മകനാണ്. വർഷങ്ങളായി സകുടുംബം ഡൽഹിയിൽ സ്ഥിരതാമസമാണ്. ഭാര്യ സുമ, മക്കൾ ആദിത്യ, ആദർശ്.
https://www.amazon.in/dp/8194945968
