top of page

Karthyayini Warasyar passed away

Writer: warriers.orgwarriers.org

കോളിയോട്ട് കാർത്ത്യായനി വാരസ്യാർ (87 ) ഇന്ന് രാവിലെ നിര്യാതയായി. ഭർത്താവ് പരേതനായ കിഴക്കെ മoത്തിൽ ഗോവിന്ദവാര്യർ.മക്കൾ രമേശ് കുമാർ (റിട്ടയർ ഡ് അധ്യാപകൻ ,പറശ്ശിനിക്കടവ് ഹൈസ്കൂൾ ) ,സുവർണ്ണ കുമാരി ,മരുമക്കൾ രാമചന്ദ്രൻ മേക്കണക്കിൽ, ശ്രീലത .സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പളളിത്തറ സമുദായ ശ്മശാനത്തിൽ.

ആദരാഞ്ജലികൾ: warriers.org


2 comentários


Rammohan Varier
Rammohan Varier
02 de out. de 2022

ആദരാഞ്ജലികൾ

Curtir

subashwarrier
subashwarrier
01 de out. de 2022

ആദരാഞ്ജലികൾ...

Curtir
bottom of page