top of page
Writer's picturewarriers.org

Karthyayani Varasyar passed away

പെരിഞ്ചേരി,പരേതനായ തലവിൽ കഞ്ഞികൃഷ്ണവാരിയരുടെ പത്നി ഇടവലത്തുമഠത്തിൽ കാർത്ത്യായനിവാരസ്യാർ (84,)ഇന്ന് അതികാലത്ത് ശിവസാരൂപ്യം പ്രാപിച്ചു.

സംസ്കാരകർമ്മം ഇന്നുച്ചക്ക് പന്ത്രണ്ടിനു സ്വവസതിയിൽ,

മക്കൾ, രാമചന്ദ്രവാരിയർ,ഉണ്ണികൃഷ്ണവാരിയർ,ബാലാമണി എസ് കെ വാരിയർ,

മരുമക്കൾ കാവിൽവാരിയത്ത് ശങ്കരൻകുട്ടിവാരിയർ,ഉഷാരാമചന്ദ്രൻ, ജയശ്രീഉണ്ണികൃഷ്ണൻ,

സഹോദരങ്ങൾ. ഇടവലത്തുമഠത്തിൽ ബാലകൃഷ്ണ വാരിയർ,യശോദവാരസ്യാർ,പത്മാവതിവാരസ്യാർ,ലക്ഷ്മിവാരസ്യാർ, ചന്ദ്രമതിവാരസ്യാർ, പരേതരായ,ദേവകിവാരസ്യാർ,പാറുകുട്ടിവാരസ്യാർ, അച്ചുതവാരിയർ.


ആദരാഞ്ജലികൾ 🙏: warriers.org


884 views0 comments

Comments


bottom of page