top of page

Kamalam Warasyar passed away

പാലക്കാട് വടവന്നൂർ പൊക്കുന്നി വാരിയത്തെ പരേതനായ ശങ്കരൻ കുട്ടി വാരിയരുടെ സഹധർമിണി ചെമ്പയിൽ വാരിയത്ത് കമലം വാരസ്യാർ, 87, ഇന്ന് 27.07 21 ന് വൈകുന്നേരം 7.30 ന് സ്വവസതിയിൽ വെച്ച് നിര്യാതയായി.


മക്കൾ: കുമാരി, അച്ചുതൻ കുട്ടി,

ശേഖരൻ, ഷീല, ഉഷ, പുഷ്പ


മരുമക്കൾ: ഗോപി വാരിയർ, ജയശ്രീ

രവി വാരിയത്ത്, ശശി വാരിയർ, സതീഷ് കുമാർ


സംസ്കാരം നാളെ, 28 .07.2021 ബുധനാഴ്ച്ച ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ വെച്ച് 12 മണിക്ക് നടത്തുന്നതിയിരിക്കും.

ആദരാഞ്ജലികൾ: warriers.org




1,606 views6 comments
bottom of page