top of page

Kailasanathan passed away

തൊടുപുഴ പെരുമ്പള്ളിച്ചിറ വാര്യത്ത് R. കൈലാസനാഥൻ (72) അന്തരിച്ചു. ഭാര്യ ശ്രീദേവി, പാറക്കൽവാര്യം, ചീരംചിറ, ചങ്ങനാശ്ശേരി. മക്കൾ: കൃഷ്ണ കുമാർ (മലബാർ ഗോൾഡ് ) ശ്രീകല. മരുമക്കൾ: ആശ കൃഷ്ണകുമാർ , ദിനേശ് .

സംസ്കാരം 07-08-2022 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ: warriers.org



888 views1 comment
bottom of page