top of page

K V Ramakrishnan celebrated Navathi

Updated: Oct 17

നവതിയാഘോഷിക്കുന്ന കവിയും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. രാമകൃഷ്ണന് തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ സ്നേഹാദരങ്ങള്‍ അവിസ്മരണീയവും അസുലഭ സുന്ദരവുമായി. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025 ഒക്ടോബര്‍ അഞ്ചിന് 'അവിരാമം മാഷ്' എന്ന പേരില്‍ നടന്ന ആദരസമ്മേളനം വ്യത്യസ്ത പരിപാടികളാല്‍ ശ്രദ്ധേയമായി. മലയാളകവിതാഗ്രൂപ്പായ കാവ്യശിഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'കെ.വി. രാമകൃഷ്ണന്റെ കാവ്യജീവിതം-പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ കവര്‍പ്രകാശനവുമുണ്ടായി.


A video on the event 👆


KV Ramakrishnan is s/o.K V Parvathy varasyiar (Kaithrikovil variam  (Kadampuzha)) & M Raghava warrier . Wife P Santha  ( Kattukulam variam Kadambazhippuam) Daughters: Uma, Dr Veda


ആശംസകൾ 💐: warriers.org


ree

Comments


bottom of page