K. Unnikrishnan passed away
- warriers.org
- Sep 26, 2024
- 1 min read
കുട്ടനെല്ലൂർ കിഴക്കെപ്പാട്ട് വാരിയത് അന്തരിച്ച മാധവി വാരസ്സിയാരുടെ മകനും ദേശാഭിമാനി പ്രൂഫ് റീഡറും സീനിയർ ജേണലിസ്റ്റ്സ് ഫോറം അംഗവുമായിരുന്ന കെ. ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ വിജയലക്ഷമി (റിട്ടയർഡ് പൂൾ ഓഫീസർ ,കാലിക്കറ്റ് സർവ്വകലാശാല) മകൻ
യു. അനൂപ് (റേഡിയോ സി.യു സൗണ്ട് റെക്കോർഡിസ്റ്റ്)
(97469 30987)
സഹോദരങ്ങൾ : വിലാസിനി, ചന്ദ്രിക, രുദ്രൻ, ചന്ദ്രൻ, ശ്രീകുമാർ(late).
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം കോഹിനൂറിലുള്ള അനുശ്രീ ആണു വീട്
ഉച്ചയ്ക്ക് രണ്ട് മണിക്കാണു സംസ്കാരം
ആദരാഞ്ജലികൾ 🙏: warriers.org

Comments