top of page

K Sasidharan passed away

Writer's picture: warriers.orgwarriers.org

കോട്ടയം വെള്ളൂത്തുരുത്തി കൃഷ്ണം വാര്യത്ത് കെ. ശശിധരൻ (81) (മറിയപ്പള്ളി തെക്കേടത്ത് വാര്യത്ത് കുടുംബാംഗം) ഇന്ന് വൈകുന്നേരം 4.30 മണിയോടെ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: കോട്ടയം കാരാപ്പുഴ എരുത്തിയ്ക്കൽ ഗീതാലയത്തിൽ ഗീത. മക്കൾ: ബ്രിജേഷ്, ബിജിനി, ബിന്ദു, ബിജു.

എയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.

റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന പരേതനായ തൃക്കുന്നപ്പുഴ കുഞ്ചു വാര്യരുടെ മകനാണ്


സംസ്ക്കാരം പിന്നീട്.

ആദരാഞ്ജലികൾ 🙏: warriers.org


1,119 views0 comments

Comments


bottom of page