K. Premkumar (76) Passed Away
- warriers.org

- 45 minutes ago
- 1 min read

ചെങ്ങന്നൂർ തെക്കേടത്ത് വാര്യത്ത് പരേതനായ ടി.സി. കൃഷ്ണ വാര്യരുടെയും തിരുവല്ല അനിരുദ്ധേശ്വര വാര്യത്ത് പരേതയായ പാറുകുട്ടി അമ്മയുടെയും മകൻ കെ. പ്രേം കുമാർ (76) 05-09-2026 ശനിയാഴ്ച പൂനെയിൽ നിര്യാതനായി.
ഭാര്യ: പരേതയായ സരസ്വതി വാര്യർ (വടക്കേവാര്യം, തൃച്ചാറ്റുകുളം)
മകൾ: സൗമ്യ, മരുമകൻ: മധു. പേരക്കുട്ടികൾ: അനിരുദ്ധ്, അദ്വൈത്.
സംസ്കാരം: 06-09-2026 ഞായറാഴ്ച വൈകുന്നേരം പൂനെയിൽ നടക്കും.
ആദരാഞ്ജലികൾ 🙏: warriers.org
K. Premkumar (76), son of the late T.C. Krishna Warrier (Thekkedathu Variam, Chengannur) and the late Parukutty Amma (Anirudheswara Variam, Tiruvalla), passed away in Pune on 05-09-2026 Saturday.
Wife: The late Saraswati Varyar (Vadake Variam, Thrichattukulam).
Daughter Sowmya, son-in-law Madhu, and grandsons Anirudh and Advaith.
Funeral will be held in Pune on 06-09-2026 evening.
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
May his Ātma attain Moksham.