top of page

K P Sarojini Amma passed away

K.P.Sarojini Amma (91), w/o Late K.G.Warrier (Lakshmi nivas, Ayarkunnam, Kottayam) passed away today (03.11.2023) early morning. Children : K.G.Mohanan (Retd Addl. commissioner Rubber Board), K.G.Ramesh(Venu), K.G.Kishore, K S. Pushpa Latha ( Retd Sr.Superintend ,KSEB). Daughters in law: Girija Kumari, Girija , Maya Son in law: Rajasekharan (GVR).

Cremation on 4th November at 1pm at house premises Ayarkunnam.

May her atma attain moksha🙏

K. P. സരോജിനിയമ്മ (91) w/o. Late K. G. വാരിയർ , ലക്ഷ്മി നിവാസ് , അയർക്കുന്നം, കോട്ടയം ഇന്ന് വെളുപ്പിന് നിര്യാതയായി.

സംസ്കാരം നാളെ (4.11.2023, ശനിയാഴ്ച) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

ഭൗതിക ദേഹം 4.11.2023 രാവിലെ 9 മണിക്ക് അയർക്കുന്നത്തെ വസതിയിൽ എത്തിക്കുന്നതാണ്.

മക്കൾ : K. G Mohanan Rubber Board Retd.), K. G. Ramesh (Venu) & K. G. Kishore (Mumbai), Latha (w/o. Raja Shekhara varier, (Guruvayoor )

മരുമക്കൾ : ഗിരിജ അയർക്കുന്ന൦,ഗിരിജ, മായ, പി. വി.Rajasekharan ( Guruvayur)



ആദരാഞ്ജലികൾ: warriers.org





1,409 views3 comments
bottom of page