K.Ananda Valli Amma celebrated Navathi
ചെങ്ങന്നൂർ കോടിയാട്ടുകുളങ്ങര വാര്യത്ത് ശ്രീമതി കെ. ആനന്ദവല്ലി അമ്മ (കോട്ടയം കേരളപുരത്ത് വാര്യത്ത് പരേതനായ കെ. ആർ. ശങ്കര വാര്യരുടെ പത്നി) 2023 ജൂലൈ പതിനാറാം തിയ്യതി ബന്ധുമിത്രാദികൾക്കൊപ്പം ത്രിപ്പൂണിത്തുറ ഹിൽ പാലസ് ഹോട്ടലിൽ വച്ച് നവതി ആഘോഷിച്ചു.
മക്കൾ : സുബ്രഹ്മണ്യം, അനിൽകുമാർ, അനിത. എസ്. വാര്യർ
മരുമക്കൾ : മിനി, ലക്ഷ്മി. ജി. വാര്യർ (മിനി), ഹരിദാസ്
പേര മക്കൾ : ദർശൻ (അമ്പാടി), ലക്ഷ്മി , ദിവ്യ (പാർവ്വതി), ഭവ്യ (അമ്മു), ഗംഗ
പേരമരുമക്കൾ : ഐശ്വര്യ, നന്ദു, റോഷൻ, രാഹുൽ, ശ്രീജിത്ത്
കൊച്ചു പേര മക്കൾ : നിഷിത, ആദിത്യ, നിധി, യുവാൻ, അലിഷ
Pranams & best wishes: warriers.org
