top of page

Justice A Hariprasad retired

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി, ശ്രീ ജസ്റ്റിസ് A ഹരിപ്രസാദ് 18-05-2021 ന് വിരമിച്ചു.

അമ്മ, ആത്രശ്ശേരി വാരിയത്തു ശ്രീമതി നാരായണി വാരസ്യാർ, അച്ഛൻ, തറക്കൽ വാരിയത്തു ശ്രീ T U ഉണ്ണി.

1995 ഇൽ ജില്ലാ ജഡ്ജി ആയി നേരിട്ടു നിയമനം ലഭിച്ചു. 2013 ലാണ് ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. മലപ്പുറം തിരുരിൽ തന്റെ അമ്മാവൻ ആയ അഡ്വക്കേറ്റ് ശ്രീ വിജയരാഘവ വാരിയരുടെ കീഴിൽ ആണ് വക്കീൽ ആയി പ്രാക്ടീസ് ചെയ്തിരുന്നത്.

വാര്യർ സമാജം,തൃശ്ശൂർ ജില്ല രക്ഷാധികാരി ശ്രീ NVR വാരിയരുടെ മകൾ പ്രഭ ആണ് ഭാര്യ.

മക്കൾ: വിഷ്ണു, അഡ്വക്കേറ്റ് സ്വാതി.


ഭാവി ജീവിതത്തിനും സംരംഭങ്ങൾക്കും എല്ലാ വിധ ആശംസകളും നേരുന്നു: WARRIERS.org






246 views0 comments
bottom of page