തൃക്കൂര്‍ വാരിയത്ത് വിജയന്‍ - അണിയൂര്‍ വാരിയത്ത് ഗീതാലക്ഷ്മി ദമ്പതികളുടെ മകന്‍ ജിഷ്ണുവും ചേപ്പാട് ചെറുവേലില്‍ കോവിലകത്ത് സതീഷ് വര്‍മ്മ - ചേര്‍ത്തല വാരണാട്ട് വട്ടക്കാട്ട് കോവിലകത്ത് മായാവര്‍മ്മ ദമ്പതികളുടെ മകള്‍ അനഘയും തമ്മിലുള്ള വിവാഹം 17-04-2022 ന് ആലപ്പുഴ പാതിരപ്പിള്ളി കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടന്നു.
ആശംസകൾ: warriers.org

Comments