തൃക്കൊടിത്താനം അയർക്കാട്ട് വയൽ പരേതനായ ബാലകഷ്ണവാര്യരുടേയും- ശാന്തകുമാരിയുടേയും മകളും തൃക്കൊടിത്താനം ഏവൂർ ഹരിദാസ വാര്യരുടെ പത്നിയുമായ ജയലക്ഷ്മി ,58, (തൃക്കൊടിത്താനം വില്ലേജ് സ്റ്റാഫ്) 30-1-23ൽ നിര്യാതയായി സംസ്ക്കാര ചടങ്ങുകൾ അയർക്കാട്ടുവയൽ കുടുംബ വീട്ടുവളപ്പിൽ 31-1-23 ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തുന്നതാണ്
മക്കൾ :
അനീഷ് H
അജിത് കുമാർ H
മരുമക്കൾ: രശ്മി - അശ്വതി
സഹോദരങ്ങൾ ജയചന്ദ്രൻ JB
ജയകുമാർ JB
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...