top of page
Writer's picturewarriers.org

Jayakrishnan passed away

ഗുരുവായൂർ വടക്കേപ്പാട്ട് വാരിയത്ത് കൃഷ്ണവാരിയരുടെയും, തങ്കവാര്യാസാരുടെയും മകൻ ജയൻ ഇന്ന് 26/08/2022 കാലത്ത് പയ്യന്നൂരിൽ വച്ച് നിര്യതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

സംസ്കാര ചടങ്ങുകൾ ഇന്ന് കാലത്ത് 11 മണിയോടെ പയ്യന്നുരിൽ വച്ചു നടന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

സഹോദരങ്ങൾ : രവികുമാർ, പരേതയായ ഉഷ & രാജി.

SIL/ BIL -സുധ, രവിശങ്കർ & അരവിന്ദൻ.

ആദരാഞ്ജലികൾ: warriers.org



1,584 views1 comment

1 Comment


subashwarrier
subashwarrier
Aug 26, 2022

ആദരാഞ്ജലികൾ...

Like
bottom of page