ഹരിപ്പാട് ആറൻമുള വാര്യത്ത് ഇന്ദിരാദേവി അമ്മ (92) 2022 ജനുവരി മാസം 6 ആം തീയതി നിര്യാതയായി .
ഭർത്താവ് ;പരേതനായ ഗോപിനാഥ വാര്യർ വെൺമേലിൽ വാര്യം കൊട്ടാരക്കര .
മക്കൾ ;ശ്രീ ജയചന്ദ്രൻ, പരേതയായ മായാ, ശ്രീ പരമേശ്വര വാര്യർ
മരുമക്കൾ ;
പരേതനായ ഗംഗാധര വാര്യർ ,ശ്രീമതി ബൃന്ദ
ശ്രീമതി ബൃന്ദ വാര്യർ സമാജം തിരുവനന്തപുരം യൂണിറ്റ് മുൻ പ്രസിഡന്റ് പരേതനായ ആർ സി വാര്യരുടെ മകളാണ്
ആദരാഞ്ജലികൾ: warriers.org
Comments