top of page
Writer's picturewarriers.org

Indira Warrier passed away

പാക്കിൽ തെക്കേടത്ത് വാര്യത്തെ ഇന്ദിരാ വാര്യർ ഇന്ന് (4.1.2025) രാവിലെ bangalore ഉള്ള വസതിയിൽ വെച്ച് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. വയയ്ക്കൽ തെക്കേടത്ത് വാര്യത്തെ മാധവ വാര്യരുടെ(late) പത്നിയാണ് .


മക്കൾ: ഉഷ, നിഷ. മരുമകൻ: നാരായണൻ. പേരക്കുട്ടി: സിദ്ധാർത്ഥ്.


അന്ത്യകർമ്മങ്ങൾ ഹെബ്ബാൾ സ്മശാനത്തിൽ വെച്ച് നാളെ (5.1.2025) നടത്തുന്നതായിരിക്കും

Contact no: Usha- 97391 33343

Nisha- 9513093591

ആദരാഞ്ജലികൾ 🙏: warriers.org


1,381 views0 comments

Comments


bottom of page