Indira Vijayan passed away
- warriers.org

- Oct 23
- 1 min read
കോട്ടക്കൽ ചെറുകുന്ന് പടിഞ്ഞാറേപ്പാട്ടു വാരിയത്ത് താമസിക്കുന്ന, ഷൊർണ്ണൂർ മുണ്ടായ പടിഞ്ഞാറേ വാരിയത്ത് ഇന്ദിരാ വിജയൻ (75) ഇന്ന് (23-10-2025) പുലർച്ചെ രണ്ടു മണിക്ക് ശിവപാദം പൂകി.
ഭർത്താവ്: പരേതനായ തൃപ്പലമുണ്ട വടക്കേപ്പാട്ട് വാരിയത്ത് വിജയനാരായണൻ (പ്രശസ്ത മദ്ദള വിദ്വാൻ തൃപ്പലമുണ്ട നടരാജ വാര്യരുടെ സഹോദരൻ)
മകൾ: ശ്രീജ പി വി
മരുമകൻ: ജയദേവൻ പി വി (ആര്യവൈദ്യശാല കോട്ടക്കൽ)
പേരക്കുട്ടികൾ: ആതിര, അജയ്.
സംസ്കാരം ഇന്ന് 23-10-2025 ഉച്ചക്ക് 1 മണിക്ക് ഐവർമഠത്തിൽ വെച്ച് നടത്തുന്നതാണ്.
ആദരാഞ്ജലികൾ🙏: warriers.org



ആദരാഞ്ജലികൾ....
Adarangalikal