top of page

Indira Varasyar (89) Passed Away


കൊളത്തൂർ വാരിയത്ത് ഇന്ദിര വാരസ്യാരമ്മ (89 വയസ്സ്) നിര്യാതയായി. ഭർത്താവ്: മാതൃഭൂമി തിരുവനന്തപുരം റസിഡൻറ് എഡിറ്റർ ആയിരുന്ന പരേതനായ പി ആർ വാരിയർ (പുലാക്കാട്ട് വാരിയം). മകൾ: രാധിക വാരിയർ(റാണി ), മരുമകൻ: അരുൺ വാരിയർ, പേരമകൻ : അർജ്ജുൻ വാരിയർ. ശവസംസ്ക്കാരം ഇന്ന് (19- 08-2026 ബുധൻ) വൈകീട്ട് 4 മണിക്ക് കൊളത്തൂർ വാരിയം കുമുള്ളിക്കളം വീട്ടുവളപ്പിൽ

വിശദാംശങ്ങൾക്ക് സുനിൽ കൊളത്തൂരുമായി ബന്ധപ്പെടുക: +918593859809


ആദരാഞ്ജലികൾ 🙏: WARRIERS.org


Indira Varasyar (89) of Kolathur Warriam passed away. She was wife of Late. P.R. Warrier of Pulakkattu Warriam. (Mathrubhumi Trivandrum resident editor). Daughter: Radhika(Rani) Son in law: Arun Warrier. Grandson : Arjun Warrier. Cremation today at 4pm at Kolathur Warriam.

For details contact Sunil Kolathur: +918593859809

May her atma attain moksham 🙏🏼  WARRIERS.org

1 Comment


Heartfelt condolences. Prayers for the departed soul.

Like
bottom of page