ഇന്ദിര യു വാരിയർ (70) അന്തരിച്ചു. കുട്ടനെല്ലൂർ കിഴക്കേപ്പാട്ട് വാരിയത്ത് പാർവ്വതി വരസ്യാരുടെയും, ആനാംപറമ്പ് മനയ്ക്കൽ അഗ്നിത്രാദൻ നമ്പൂതിരിയുടെയും നാലാമത്തെ മകളാണ്.
അദ്ധ്യാപികയായിരുന്നു.
ഭർത്താവ് : പരേതനായ കോടന്നൂർ ഉഴുത്രൻ വാരിയർ,
മക്കൾ : രാജു (9446547130), ബിജു.
മരുമക്കൾ : രഞ്ജിനി, പ്രിയ.
പേരക്കുട്ടികൾ: റോഹൻ, മൈന
സഹോദരങ്ങൾ : വിലാസിനി വാരസ്യാർ, ഉണ്ണികൃഷ്ണ വാരിയർ, രാധാ വാരസ്യാർ, ഗിരിജ വാരസ്യാർ.
ആദരാഞ്ജലികൾ: warriers.org
Cremation tomorrow at 3 PM at Shanthighat (Thrissur). Body will be kept at home from 8AM to 2PM on 23-03-2023
ആദരാഞ്ജലികൾ..