വയനാട് അഞ്ചുകുന്ന് ഇന്ദു സദനിൽ കെ.എൻ. കൃഷ്ണവാര്യരുടെ ഭാര്യ പി.വി. ഇന്ദിര (77 - റിട്ട. പ്രധാനഅദ്ധ്യാപിക) നിര്യാതയായി. കുടിൽതോട് സിൽഡ് വ്യൂ കോളനിയിലെ മകൻ ജയശങ്കറിന്റെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന്. മക്കൾ: ഡോ. കെ.ഐ. ജയശങ്കർ (ഡീൻ, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കേരള-കേന്ദ്ര സർവ്വകലാശാല, തിരുവല്ല കാമ്പസ്), കെ.ഐ. സത്യൻ (ലാബ് ടെക്‌നീഷ്യൻ, ജനറൽ ആശുപത്രി, കൽപ്പറ്റ). മരുമക്കൾ: ചിത്ര ഇ.വി (എൻജിനീയർ), ജൈത്ര (അദ്ധ്യാപിക, എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, കൽപറ്റ)
ആദരാഞ്ജലികൾ: warriers.org
Kommentare