top of page

Ikkali Varasyar passed away

ഒല്ലൂക്കര വാരിയത്ത് ഇക്കാളി വാരസ്യർ (O. V. ടീച്ചർ), 85, നിര്യാതയായി. തൈക്കാട്ടുശ്ശേരി ALPS സ്കൂളിൽ ടീച്ചർ ആയി സേവനമനുഷ്ഠച്ചിട്ടുണ്ട്. ഭർത്താവ്

തൈക്കാട്ടുശ്ശേരി വാരിയത്ത് പരേതനായ രാമ വാരിയർ. മകൻ ശശിധരൻ, മകൾ പരേതയായ സുജ. മരുമക്കൾ: ശ്രീകല, ചന്ദ്രശേഖർ (സോമു). സംസ്കാരം: ഇന്ന് 3 മണിക്ക് പാറമേക്കാവ് ശന്തിഘട്ട്.

ആദരാഞ്ജലികൾ 🙏:warriers.org


2 Comments


ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Mar 16, 2024

ആദരാഞ്ജലികൾ...

Like
bottom of page