top of page
Writer's picturewarriers.org

Hemachandran VV passed away

വി. വി. ഹേമചന്ദ്രൻ (72) ( മൊരാഴ വടക്കേ വാര്യം). അന്തരിച്ചു.

പരേതരായ സി. വി നാരായണ വാരിയരുടെയും ശ്രീദേവി വാരസ്യാരുടെയും മകൻ വി. വി. ഹേമചന്ദ്രൻ (നബസ്, മാക്കുനി റോഡ്, പള്ളിക്കുന്ന്,) അന്തരിച്ചു.

ഭാര്യ: ശ്രീമതി മൈപ്പള്ളി ഉഷ ഹേമചന്ദ്രൻ.

മക്കൾ: ഹേമാനന്ദ് (ബാംഗ്ലൂർ) അഞ്ജന സായി.

മരുമക്കൾ: നരേന്ദ്ര സായി, രൂപ ഹേമാനന്ദ്

സംസ്കാര ചടങ്ങ് 8.8. 2024 രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

ആദരാഞ്ജലികൾ 🙏: warriers.org


1,084 views3 comments

3 comentarios


Shradanjalikal

Me gusta

🙏🌹🌹ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🌹🌹

Me gusta

ആദരാഞ്ജലികൾ...

Me gusta
bottom of page