top of page

Harish married Akhila

മലപ്പുറം ജില്ലാ അങ്ങാടിപ്പുറം ഹരിശ്രീ യിൽ താമസിക്കും ശ്രീ കൂട്ടിൽ വാരിയത്ത് പ്രഭാകരന്റെ യും കൊല്ലം ജില്ലാ ചങ്ങൻകുളങ്ങര നടയിൽ വാരിയത്ത് ഉഷാകുമാരി യുടെയും മകൻ ഹരീഷും കണ്ണൂർ തൃച്ചംബരം ജയാ നിവാസിൽ താമസിക്കും കൊടവലത്ത് വാരിയത്ത് രാമചന്ദ്രന്റെയും മുക്കണ്ണത്ത് വാരിയത്ത് സതീദേവി യുടെയും മകൾ അഖില യും തമ്മിലുള്ള വിവാഹം 14-05-2023 ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്നു.

ആശംസകൾ അഭിനന്ദനങ്ങൾ: warriers.org


1,010 views0 comments
bottom of page