Harikrishnan married Daliya
മണ്ണാർക്കാട് അരക്കുറിശി വാരിയത്ത് ശ്രീധരൻ്റെയും എടപ്പലം പടിക്കൽ വാരിയത്ത് രമാഭായിയുടെയും (രമണി) മകൻ ഹരികൃഷ്ണനും വൈക്കം പേരുംത്രിക്കോവിൽ വാരിയത്ത് രാമവാര്യരുടെയും ചിത്രകൂടത്തിൽ വാരിയത്ത് ശോഭനാകുമാരിയുടെയും മകൾ ഡാലിയയും തമ്മിലുള്ള വിവാഹം 2022 ജനുവരി 17 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ച് സമംഗളം നടന്നു.
ആശംസകൾ: warriers.org
