Harikrishnan Anushree Engagement
ഹരിപ്പാട് 'ശിവാനന്ദത്തിൽ ' താമസം മറ്റത്ത് വാര്യത്ത് ശ്രീ.ശങ്കര വാര്യരുടേയും, ഹരിപ്പാട് ശ്രീരംഗത്തു വാര്യത്ത് ശ്രീമതി. ശ്രീകലയുടേയും മകൻ ഹരികൃഷ്ണനും,
മലപ്പുറം തച്ചിങ്ങനാടത്ത്
'കൃഷ്ണശ്രീ 'യിൽ താമസം
ചെർപ്ലശ്ശേരി കാരാട്ടുകുറിശ്ശി വാര്യത്ത് ശ്രീ.ജയപ്രകാശിന്റേയും,
പരപ്പനങ്ങാടി പൊൽപ്പായിൽ വാര്യത്ത് ശ്രീമതി.ബിന്ദുവിന്റേയും മകൾ അനുശ്രീയും തമ്മിലുള്ള വിവാഹ നിശ്ചയം 11-07-2021-ൽ ഹരിപ്പാട് ശിവാനന്ദത്തിൽ വെച്ച് സമംഗളം നടന്നു.
24- 10-2021-ൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാണ്ഡാം കുന്ന് ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ചാണ് വിവാഹം.
അനുമോദനങ്ങൾ, ആശംസകൾ: warriers.org
