top of page

Hari passed away

Writer: warriers.orgwarriers.org

ചങ്ങൻകുളങ്ങര ( കൊല്ലം) ശ്രീവിലാസ്. വാര്യത്ത് ഹരി ,75, (Rtd KSRTC)  രാത്രി ഒരു മണിയോടുകൂടി അന്തരിച്ചു.

ഭാര്യ: പി.വി.സുവർണിനി (Retd. Professor)

മക്കൾ: അനൂപ്, സുനിത

മരുമക്കൾ: രശ്മി, ടോമി

സംസ്കാരം ഇന്ന്  Sept 15 ന്  ഉച്ചക്ക് 2 മണിയോടുകൂടി  ചങ്ങൻ കുളങ്ങര വീട്ടുവളപ്പിൽ.


ആദരാഞ്ജലികൾ: warriers.org


1 Comment


subashwarrier
subashwarrier
Sep 15, 2022

ആദരാഞ്ജലികൾ..

Like
bottom of page